Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Tinju Tom

ലിസ് ജേക്കബ് പ്രഡിഡന്‍റ്, ഫാ. റ്റിഞ്ചു ടോം സെക്രട്ടറി

ച​ങ്ങ​നാ​ശേ​രി: കോ​ള​ജ് ലൈ​ബ്രേ​റി​യ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള (കെ​സി​എ​ല്‍എ) മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല റീ​ജ​ണി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് യു​ജി​സി ലൈ​ബ്രേ​റി​യ​ന്‍ ലി​സ് ജേ​ക്ക​ബ് പ്ര​ഡി​ഡ​ന്‍റാ​യും ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് യു​ജി​സി ലൈ​ബ്രേ​റി​യ​ന്‍ ഫാ. ​റ്റി​ഞ്ചു ടോം ​സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പെ​രു​ന്ന എ​ന്‍എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലെ അ​ര്‍ച്ച​ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ലെ ഗ്രീ​റ്റി ടോം​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ലെ ജോ​യ്‌​സി പി.​ഡി. (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ള്‍.

അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി അം​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ മു​ഹ​മ്മ​ദ് സി​യാ​ദ് പി.​എ​സും സ​ര്‍വീ​സ് ക​മ്മി​റ്റി അം​ഗ​മാ​യി മ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ നീ​തു മോ​ഹ​ന​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Latest News

Corehub Up